ലോക്സഭാ തെരഞ്ഞെടുപ്പ് 2024; വയനാട് ലോക്സഭാ മണ്ഡലം; ജില്ലാ കളക്ടര്‍. ഡോ.രേണുരാജ് ഐ.എ.എസിന്റെ പത്രസമ്മേളനത്തിൽ നിന്ന്
കൽപ്പറ്റ: വീണ്ടുമൊരു ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളം ഒരുങ്ങുകയാണ്. കരുത്തുറ്റ ജനാധിപത്യ രാജ്യത്തിന്റെ നിര്‍മ്മിതിക്കായി രാജ്യം ഒരുങ്ങുന്ന വേളയില്‍ വയനാട് ലോക്സഭാ...
