വോട്ടര്‍പട്ടികയില്‍ പേരുണ്ടോ? അറിയാന്‍ ആപ്പുണ്ട്: വോട്ടര്‍മാര്‍ക്കായി ഹെല്‍പ്പ്‌ലൈന്‍ ആപ്പ്
കൽപ്പറ്റ: വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍...
