May 11, 2026

Year: 2024

Img 20240310 043950

വിശ്വ മാനവികതയുടെ വഴികാട്ടിയാണ് ഖുർആൻ ഡോ. ജമാലുദ്ദീൻ ഫാറൂഖി

  മുട്ടിൽ: ലോകം നേരിടുന്ന മാനവിക പ്രതിസന്ധികൾക്ക് സ്ഥല കാലങ്ങൾക്കനുയോജ്യമായ പരിഹാരം ഖുർആൻ നിർദ്ദേശിക്കുന്നുണ്ടെന്ന് ഡോക്ടർ ജമാലുദ്ദീൻ ഫാറൂഖി അഭിപ്രായപ്പെട്ടു...

Img 20240309 224211

ഹോക്കി വയനാട് ഭാരവാഹികളെ തെരഞ്ഞെടുത്ത

  കൽപ്പറ്റ : പനമരത്ത് വെച്ച് നടന്ന ഹോക്കി വയനാട് ജില്ല ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു....

20240309 214808

ജനമൈത്രി പോലീസ് വീൽചെയർ നൽകി

  വെള്ളമുണ്ട: വയനാട് ജില്ലാ ജനമൈത്രി പോലീസ് നിർധനരായ കിടപ്പു രോഗികൾക്ക് വീൽചെയർ നൽകി. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ...

20240309 194205

വയനാടിന്റെ രോദനം; കവിത പ്രകാശനം ചെയ്തു 

  കല്‍പ്പറ്റ. പൂതാടി സ്വദേശിയും കേരള ബാങ്ക് ഉദ്യോഗസ്ഥനുമായ എ പ്രദീപ് കുമാര്‍ എഴുതിയ വയനാടിന്റെ രോദനം കവിത പ്രകാശനം...

20240309 193919

പി.എം.എം.എസ്.വൈ പദ്ധതി; ജില്ലാതല ഉദ്ഘാടനം നടന്നു

  മക്കിയാട്:    ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ പി.എം.എം.എസ്.വൈ പ്രകാരം ജില്ലയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. മത്സ്യ വിപണനത്തിന്...

20240309 140421
20240309 140210

സിദ്ധാർത്ഥന്റെ മരണം ; അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ 

കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം.സിദ്ധാർത്ഥന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ട് ഇന്ന്...

20240309 111403

ചെമ്പ്ര എസ്റേറ്റിൽ തിരഞ്ഞെടുപ്പ് ബോധവത്ക്കരണം നടത്തി

കൽപ്പറ്റ:തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മേപ്പാടി ചെമ്പ്ര എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു....

20240309 110930

യുവാവിന്റെ മരണം ; വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ പ​രാ​തി

ക​ല്‍പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ വീ​ണ്ടും പ​രാ​തി. കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ത്ത​താ​ണ് കൊ​യി​ലേ​രി​യി​ലെ ടാ​ക്സി ഡ്രൈ​വ​ര്‍ ബി​ജു വ​ര്‍ഗീ​സ്...

20240308 213729

സ്റ്റേഷനുകളിൽ വനിതാ ദിനാചരണം

  കൽപ്പറ്റ: ജില്ലയിലെ സ്റ്റേഷനുകളിൽ ലോക വനിതാ ദിനാചരണം നടത്തി. എല്ലാ വനിതാ ഉദ്യോഗസ്ഥരും ഒത്തുചേർന്ന് സഹപ്രവർത്തകർക്ക് മധുരം വിതരണം...