വള്ളിയൂർകാവ് ആചാരങ്ങളെ ദേവസ്വം ബോർഡ് തകർക്കുന്നു : ബി.ജെ.പി
വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂർകാവ് ഉത്സവത്തിന്റെ ആചാര ചടങ്ങായ ആറാട്ട് നാമമാത്രമാക്കിയ നടപടിഹിന്ദു വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണന്ന് ബി.ജെ.പി സംസ്ഥാന സമിതി...
വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂർകാവ് ഉത്സവത്തിന്റെ ആചാര ചടങ്ങായ ആറാട്ട് നാമമാത്രമാക്കിയ നടപടിഹിന്ദു വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണന്ന് ബി.ജെ.പി സംസ്ഥാന സമിതി...
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളിക്ക് സഹപ്രവർത്തകരും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന്...
മാനന്തവാടി: നികുതി സ്വീകരിക്കുന്നതിനായി ഞായർ, തിങ്കൾ ദിവസങ്ങളിൽ മാനന്തവാടി നഗരസഭ ഓഫീസ് പ്രവർത്തിക്കും. നികുതി സ്വീകരിക്കുന്നതിനായി ഞായറാഴ്ച ചിറക്കര, പിലാക്കാവ്,...
ആലാറ്റിൽ :വീടിനു സമീപമുള്ള ആൾമറയില്ലാത്ത കിണറിൽ വീണ് ഒരു വയുസകാരി മരണപ്പെട്ടു. ആലാറ്റിൽ ഇരുമനത്തൂർ മഠത്തിൽ ഉന്നതിയിലെ മണിയൻ-അമിത ദമ്പതികളുടെ...
കല്‍പ്പറ്റ: രണ്ട് സംസ്ഥാന കായികമേളകളിലായി നാലു മെഡലുകള്‍, ചെറുതും വലുതുമായി നിരവധി നേട്ടങ്ങളുടെ പടികള്‍ കയറുമ്പോഴും സ്വന്തമായി ഒരു...
കല്‍പ്പറ്റ: രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഉണ്ടായതിന് ശേഷം ദുരന്തമേഖലയിലെ ഒരു വിദ്യാര്‍ഥിയെ പോലും...
മാലിന്യമുക്ത നവ കേരള ക്യാമ്പയിന്‍ സമാപനത്തിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയെ മാലിന്യ വിമുക്തമായ ‘സമ്പൂര്‍ണ ശുചിത്വ നഗരസഭയായി’ പ്രഖ്യാപിച്ചു....
മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി...
മാനന്തവാടി:വെസ്റ്റ് ബംഗാള്‍ ജല്‍പായ്ഗുരി സ്വദേശികളായ സൂരജ് ലോഹര്‍, സാരജ് എന്ന രാജു ലോഹര്‍ എന്നിവരെയാണ് മാനന്തവാടി അഡിഷണല്‍ സെഷന്‍സ്...
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 22 മുതല്‍ 28 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍...