ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കല്‍പ്പറ്റ:കലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ നാളെ (മെയ് 28) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍,...
കല്‍പ്പറ്റ:കലാവസ്ഥ നിരീക്ഷണ വകുപ്പ് ജില്ലയില്‍ നാളെ (മെയ് 28) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍,...
വെള്ളമുണ്ട: ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും...
വാളാട്: വാളാട് ടൗണിലെ ഇറച്ചി കടയിലേക്ക് മരത്തടി ഇറക്കുന്നതി നിടെ മരം ദേഹത്ത് വീണ് പരിക്കേറ്റ യുവാവാണ് മരിച്ചത്. കാട്ടിമൂല...
ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 15 ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി 592 പേരെ മാറ്റിതാമസിപ്പിച്ചു....
തരുവണ:കനത്ത മഴയില്‍ തരുവണ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റോര്‍ & സ്റ്റാഫ് റും കെട്ടിടത്തിന്റെ പിറക് വശത്ത് മണ്ണിടിഞ്ഞു. വെള്ളക്കെട്ട്...
മാനന്തവാടി:കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ശീലിച്ചാലേ അവരില്‍ ശാസ്ത്രബോധം വളരുകയുള്ളു എന്ന് പ്രശസ്ത ശാസ്ത്ര പ്രചാരകനും ജനകീയ ശാസ്ത്രപ്രവര്‍ത്തകനുമായ പ്രൊഫ കെ...
കല്‍പ്പറ്റ: കനത്തമഴ തുടരുന്ന കേരളത്തിന്റെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെട്ടു. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പുറമേ ബംഗാള്‍ ഉള്‍ക്കടലിലാണ്...
കെല്ലൂര്‍: ഈ വര്‍ഷത്തെ +2 പരീക്ഷയില്‍ ഫുള്‍ എ+ നേടിയ കീപ്രത്ത് നഹാന നസ്റിനു കെല്ലൂര്‍ ടൗണ്‍ മുസ്ലിം യൂത്ത്...
മാനന്തവാടി:ദിലീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദീലീഷിനെതിരെ കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പോലീസ് പറഞ്ഞു....
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് തരിയോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ്...