നഹാന നസ്‌റിനെ ആദരിച്ച് യൂത്ത് ലീഗ്
കെല്ലൂര്‍: ഈ വര്‍ഷത്തെ +2 പരീക്ഷയില്‍ ഫുള്‍ എ+ നേടിയ കീപ്രത്ത് നഹാന നസ്റിനു കെല്ലൂര്‍ ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.ജില്ല യൂത്ത് ലീഗ് ട്രഷറര്‍ ഉവൈസ് എടവെട്ടന്‍ ആദരം നല്‍കി. ചടങ്ങില്‍ ടൗണ്‍ മുസ്ലിം ലീഗ് ഭാരവാഹികളായ മമ്മുട്ടി കീപ്രത്ത്, എന്‍.റസാഖ് ,ഹാരിസ് വളപ്പില്‍,മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ആഷിഖ് എം കെ, സിനാന്‍ കാട്ടില്‍,
മന്‍സൂര്‍ കണ്ണമ്പള്ളി,നൗഫല്‍ കീപ്രത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.





Leave a Reply