പരാതി അറിയിക്കാം
ജില്ലയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ മൺസൂൺ കാലയളവിൽ അതത് റൂട്ടിലെ അവസാന ട്രിപ്പ് നടത്താതെ സർവ്വീസ് നിർത്തി യാത്രക്കാർക്ക്...
ജില്ലയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ മൺസൂൺ കാലയളവിൽ അതത് റൂട്ടിലെ അവസാന ട്രിപ്പ് നടത്താതെ സർവ്വീസ് നിർത്തി യാത്രക്കാർക്ക്...
അമ്പലവയൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീപ്പ് ലേലം ചെയ്യുന്നു. ലേലം ചെയ്ത വാഹനം അഞ്ച് വർഷത്തേക്ക് എഫ്.എച്ച്.സിക്ക് വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവർക്ക്...
മാനന്തവാടി: മാനന്തവാടി പാണ്ടിക്കടവ് ചോലമലയിൽ വീട്ടിൽ ജെ. ജിജോയെ (34) മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മാനന്തവാടി പോലീസ് പിടികൂടി. വിൽപ്പനയ്ക്കായി...
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കത്തോലിക്കാ കോൺഗ്രസ് പുൽപ്പള്ളിമേഖല സമിതി പ്രതിഷേധിച്ചു. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച്...
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ‘ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ’ പദ്ധതിയുടെ ഭാഗമായി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നഗരസഭാ പരിധിയിലെ...
മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ടവരെ അടക്കം ചെയ്ത പുത്തുമല ശ്‌മശാന ഭൂമി ഇനി “ജൂലൈ 30 ഹൃദയഭൂമി” എന്ന...
കൽപ്പറ്റ: ഭർത്താവ് ദാമോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ലക്ഷ്മികുട്ടിയെ തെളിവുകളുടെ അഭാവത്തിൽ കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി 2 വെറുതെ...
കല്‍പ്പറ്റ: ഓണ്‍ലൈനായി സ്ഥലംമാറ്റ അപേക്ഷ നല്‍കിയപ്പോഴുണ്ടായ സാങ്കേതിക പിഴവ് കാരണം 40 ശതമാനം വികലാംഗയും മിശ്രവിവാഹിതയുമായ അധ്യാപികയ്ക്ക് ആവശ്യപ്പെട്ട സ്‌കൂളിലേക്ക്...
പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് കുന്നമംഗലം ഭാഗത്ത് തോണി മറിഞ്ഞ് രണ്ടുപേര്‍ വെള്ളത്തില്‍ വീണു. ഒരാള്‍ മരിച്ചു.ബേങ്ക്കുന്ന് മാണിക്യനിവാസില്‍ ബാലകൃഷ്ണന്‍ (50)...
കോറോം:കോറോത്ത് ഓട്ടോയ്ക്ക് പിറകില്‍ ലോറി ഇടിച്ച് ഓട്ടോ ഡ്രൈവറും മദ്രസ അധ്യാപകനും കൂടിയായ യാസിന്‍ അയ്യൂബ് (45) മരിച്ചു.കോറോം...