പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് നടത്തണം: രാഷ്ട്രീയ യുവജനതാദള്‍
കല്‍പ്പറ്റ :ജില്ലയിലെ പത്താം ക്ലാസ് പാസ്സായവരില്‍ ഇനിയും ഹയര്‍സെക്കന്‍ഡറി പ്രവേശനം ലഭിക്കാത്ത പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് നടത്തി...
