അധ്യാപകര്‍ക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം, അന്തസ് ഹനിക്കരുതെന്നു മാത്രം: ബാലാവകാശ കമ്മീഷൻ
അധ്യാപകര്‍ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് ബാലാവകാശ കമ്മീഷൻ എതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്ന് മാത്രമാണ് ഇത്...
അധ്യാപകര്‍ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് ബാലാവകാശ കമ്മീഷൻ എതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്ന് മാത്രമാണ് ഇത്...
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വെറ്ററിനറി ആശുപത്രിയിൽ രൂപീകരിച്ച ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രഥമ യോഗം ചേർന്നു. മൃഗാരോഗ്യ സ്ഥാപനങ്ങളിലും ആശുപത്രി മാനേജിങ്...
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് കാരണം ഹോട്ടലുകളും ബേക്കറികളും പ്രതിസന്ധിയിലാണെന്ന് മാനന്തവാടി താലൂക്ക് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ...
കൽപ്പറ്റ: സംസ്ഥാന പോലീസ് സേനയിൽ മികച്ച സേവനം കാഴ്ചവെച്ച 285 ഉദ്യോഗസ്ഥർക്ക് 2025-ലെ കേരളാ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചു....
മീനങ്ങാടി : പഠനം പ്രവർത്തനങ്ങളിലൂടെ എന്ന ലക്ഷ്യത്തോടെ സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്റർ (STERC) കഴിഞ്ഞ വർഷം...
കൽപ്പറ്റ :79-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഡി.എസ്.സി. സെന്റർ കണ്ണൂരിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും ജനസമ്പർക്ക പരിപാടിയും സംഘടിപ്പിച്ചു. ചൂരൽമല ദുരന്തത്തിൽ...
മേപ്പാടി: ഗുരുതരമായ രോഗങ്ങൾക്കും സങ്കീർണ്ണമായ ചികിത്സകൾക്കും രണ്ടാമതൊരു വിദഗ്ദ്ധാഭിപ്രായം തേടാൻ ഇനി ആശുപത്രികളിൽ കയറിയിറങ്ങേണ്ട. യാത്രയുടെ ബുദ്ധിമുട്ടുകളോ സമയക്കുറവോ സാമ്പത്തിക...
തിരുവനന്തപുരം: കേരള സംസ്ഥാന കൃഷിവകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രഖ്യാപിച്ച ‘മികച്ച കാര്‍ഷിക എഞ്ചിനീയര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്’ വയനാട് കൃഷിവകുപ്പിലെ അസിസ്റ്റന്റ്...
പനമരം:പോലിസ്, മോട്ടോര്‍ വാഹനം, എക്‌സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി റോഡു...
ബത്തേരി: 2025 -26 അധ്യയന വര്‍ഷത്തിലെ അസംപ്ഷന്‍ എ യു പി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍...