നാടിന്റെ ഉത്സവമായി കര്‍ഷക ദിനാചരണം
കാവുംമന്ദം: മലയാള വര്‍ഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കര്‍ഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കര്‍ഷകരെ ആദരിച്ചും...
കാവുംമന്ദം: മലയാള വര്‍ഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കര്‍ഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കര്‍ഷകരെ ആദരിച്ചും...
തരുവണ:ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ മാനന്തവാടി നിയോജക മണ്ഡലം സ്വതന്ത്ര കര്‍ഷക സംഗം കര്‍ഷകരെ ആദരിച്ചു.കിണറ്റിങ്ങലെ പഴയ കാല കര്‍ഷകനും...
തലപ്പുഴ: തലപ്പുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്‌കൂളില്‍ നടന്ന...
കല്‍പ്പറ്റ: വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബര്‍ പോലീസ്. സുപര്‍നപൂര്‍ ജില്ലയിലെ...
കല്‍പ്പറ്റ: എലസ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 70 വര്‍ഷമായി ഉപയോഗിച്ച് വരുന്ന പുല്‍പ്പാറ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലേക്കുള്ള വഴി...
വെള്ളച്ചാല്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി. വിജയകുമാര്‍ (കുട്ടന്‍) എന്നിവരുടെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി അഞ്ച് കോഴികളെ പുലി...
തിരുവനന്തപുരം: ഓണത്തിന്റെ കേളികൊട്ടുമായി, പുത്തന്‍ പ്രതീക്ഷകളുമായി മലയാളത്തിന്റെ പുതുവര്‍ഷം പിറന്നു. ഇന്ന് ചിങ്ങം ഒന്ന്. മലയാളത്തിന് ഇത്തവണത്തേത് പുതു വര്‍ഷം...
വയനാട്ടിലെ പുരാതന കുടുംബമായ കെല്ലൂര്‍ ചീനമ്പീടന്‍ കുടുംബ സംഗമം നാലാം മൈല്‍ സിഎഎച്ച് ഓഡിറ്റോറിയത്തില്‍ മന്ത്രി ഓആര്‍ കേളു ഉദ്ഘാടനം...