ജന വിരുദ്ധരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ തെരുവുകള്‍ പ്രക്ഷുബ്ധമാക്കുക: എ യൂസുഫ്
മാനന്തവാടി : ജനാധിപത്യം അട്ടിമറിച്ച് കൃത്യമ വോട്ടുകളിലൂടെ അധികാരത്തിലെത്തി രാജ്യത്തിന്റെ ഭരണഘടനയടക്കം തിരുത്തി മുന്നോട്ട് പോവുന്ന കേന്ദ്ര സര്‍ക്കാറിനെതിരെയും കേരളത്തെ...
