സിപിഎമ്മും മുഖ്യമന്ത്രിയും പോലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നു: പി പി ആലി
കല്‍പ്പറ്റ: കേരള പോലീസിനെ രാഷ്ട്രീയ ലാഭത്തിനായും ഇതര രാഷ്ട്രീയ പ്രവര്‍ത്തകരെ നേരിടുന്നതിനും ഉപയോഗിക്കുന്ന സിപി എമ്മിന്റെയുംമുഖ്യമന്ത്രിയുടെയും നിലപാട് പ്രതിഷേധാര്‍ഹം...
കല്‍പ്പറ്റ: കേരള പോലീസിനെ രാഷ്ട്രീയ ലാഭത്തിനായും ഇതര രാഷ്ട്രീയ പ്രവര്‍ത്തകരെ നേരിടുന്നതിനും ഉപയോഗിക്കുന്ന സിപി എമ്മിന്റെയുംമുഖ്യമന്ത്രിയുടെയും നിലപാട് പ്രതിഷേധാര്‍ഹം...
മുട്ടില്‍:മുട്ടില്‍ പഞ്ചായത്തില്‍ 20്യൂവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്ക് തുടക്കമായി.കേരള പ്രദേശ് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ...
ബത്തേരി: പ്രശസ്ത ഗ്രാഫിക് ആര്‍ട്ടിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ റഷീദ് ഇമേജ് (51) ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വൃത്തിഹീനമായ...
വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡില്‍ നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞ് അപകടം. ജീപ്പില്‍ ഉണ്ടായിരുന്ന 12 തൊഴിലാളികള്‍ക്ക് പരിക്ക്....
കല്‍പ്പറ്റ:വയനാട് ഇരട്ടത്തുരങ്കപാതയ്ക്കായി ഒഴിവാക്കുന്ന വനഭൂമിക്ക് പകരം 17.5 ഹെക്ടര്‍ റവന്യൂ ഭൂമിയെ വനം വകുപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. സ്വമേധയാ...
കല്‍പ്പറ്റ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകൃത വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡൊ അസോസിയേഷന്‍ റഫറി സെമിനാര്‍ നടത്തി.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍...
പനമരം: പനമരം ജിഎല്‍പിഎസ് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ പ്രസവിച്ചു കിടന്ന തെരുവ് നായ വിദ്യാര്‍ത്ഥിയെ കടിച്ചു. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ...
മാനന്തവാടിയിലെ ഒരു സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കക്കട്ടില്‍ കണ്ടംചോല സ്വദേശി...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ആറ് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം,...