പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കണം: കെ.കെ. അഹമദ് ഹാജി
പനമരം:പെന്‍ഷന്‍കാരുടെ പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്‌കരിക്കുന്നതിനും, യഥാസമയങ്ങളില്‍ ലഭിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മുസ്ലിം ലീഗ്...
