‘നമുക്കും വേണ്ടേ വികസനം’ ജനകീയ സദസ് നടത്തി
മാനന്തവാടി: മാനന്തവാടി സോളിഡാരിറ്റി ഗ്രന്ഥാലയവും , സിഡിറ്റ് മാനന്തവാടിയും സംയുക്തമായി ജനകീയ സദസ്സ് സംഘടിപ്പിച്ചു. ‘നമുക്കും വേണ്ടേ വികസനം’...
മാനന്തവാടി: മാനന്തവാടി സോളിഡാരിറ്റി ഗ്രന്ഥാലയവും , സിഡിറ്റ് മാനന്തവാടിയും സംയുക്തമായി ജനകീയ സദസ്സ് സംഘടിപ്പിച്ചു. ‘നമുക്കും വേണ്ടേ വികസനം’...
കല്‍പ്പറ്റ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗോവയില്‍ സംഘടിപ്പിച്ച ദേശീയസാഹസിക ക്ലബ് ചലഞ്ചില്‍ വയനാട് ജീപ്പേഴ്സിന് കിരീടം. 5 ലക്ഷം...
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
ജില്ലാ ജൂനിയർ ഹാൻഡ്‌ബോൾ ടീമിനുള്ള സെലക്ഷൻ നവംബർ 15ന് ജില്ലാ ഹാൻഡ്‌ബോൾ ടീമിന്റെ ജൂനിയർ ബോയ്സ്, ഗേൾസ് വിഭാഗങ്ങളുടെ...
ബത്തേരി :എത്ര വലിയ പ്രതിസന്ധികളിലും തളരില്ലെന്ന ദൃഢനിശ്ചയത്തോടെയാണ് അഷ്‌റഫ് സുൽത്താൻ ബത്തേരി സർവജന ഗവ.ഹയർ സെക്കൻഡറിറി സ്കൂളിൽ പത്താം തരം...
കൽപ്പറ്റ :തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ എൽഡിഎഫ് ചരിത്രവിജയം നേടും. തെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമായി. സീറ്റ് വിഭജനം പൂർത്തിയാക്കി സ്ഥാനാർഥികളെ...
കൽപ്പറ്റ :സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് തിയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത്...
കാവുംമന്ദം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നിർമിച്ച ചുറ്റുമതിലിന്റെയും...
ബത്തേരി: മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം, പാമ്പാടി, വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ്...
ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍...