‘പ്രശ്നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയണം’; വീടിന് വിള്ളൽ എന്ന ആരോപണത്തിന് പിന്നാലെ വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് മന്ത്രി കെ.രാജൻ
കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വിവാദത്തിന് പിന്നാലെ റവന്യൂ മന്ത്രി കെ....
