കോഴിക്കോട്ട് 16- കാരിയെ ബന്ധു കൊലപ്പെടുത്തിയത് വെെരാഗ്യത്താൽ; കൊലപാതകം ശ്വാസംമുട്ടിച്ച്
കോഴിക്കോട്: മാതാവിന്റെ സഹോദരിയുടെ മകളായ 16കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത യുവാവ് സ്ഥിരംപ്രശ്‌നക്കാരനെന്ന് വിവരം. കോഴിക്കോട് മൂഴിക്കലിൽ ഇന്ന് പുലർച്ചെയാണ്...
