October 2, 2026

Month: October 2026

IMG_20261001_124012

നബാർഡിന്റെ ഭക്ഷ്യോൽപ്പ ന്ന സംസ്കരണ പരിശീലന പരിപാടിക്ക് തുടക്കമായി

മീനങ്ങാടി: നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ സയൻസ് ടെക്നോളജി എജ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ (സ്റ്റെർക്ക്) വയനാട് നടപ്പാക്കുന്ന 15 ദിവസം...

IMG_20261001_120228

ഉയർന്ന വിജയം നേടിയ യുവ ഡോക്ടറെ ആദരിച്ചു

വെള്ളമുണ്ട: എം.ബി.ബി.എസ് പരീക്ഷയിൽ ഉയർന്ന വിജയം നേടി നാടിന് അഭിമാനമായി മാറിയ മാങ്ങോട് സ്വദേശിനി ഡോ. റാനിയ ഫാത്തിമയെ മാങ്ങോട്ട്...

IMG_20261001_115127

ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണം: യങ് ഡെമോക്രാറ്റ്സ് പ്രതിഷേധം സംഘടിപ്പിച്ചു

മാനന്തവാടി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യുക, എസ്.ഐ.ആർ റദ്ദാക്കുക, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തുക...

IMG_20261001_102530

ശുചീകരണ പ്രവർത്തനങ്ങൾ നടത്തി വരുന്നവരെ ആദരിച്ചു 

കൽപ്പറ്റ: ‘കൈയോട് കൈ സ്വച്ഛതാ ഹി സേവ 2026’ ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ പോലീസ് ഓഫീസിൽ ശുചീകരണ പ്രവർത്തനങ്ങൾ...

IMG_20261001_100932

മാനന്തവാടി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് ആവേശകരമായ തുടക്കം

പനമരം: മാനന്തവാടി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (എ.ഇ.ഒ) സുനിൽ കുമാർ പതാക...

IMG_20261001_093704