ഇന്റര്‍നെറ്റ് സുരക്ഷാ ദിനാചരണം: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം നല്‍കി
കൽപ്പറ്റ: അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സുരക്ഷാ ദിനചാരണത്തോടനുബന്ധിച്ച് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഗവ. കോളെജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍...
