July 22, 2026

Year: 2026

IMG_20260706_172427

ടൗണ്‍ഷിപ്പിലെ 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്

കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം നടക്കുന്ന 157 വീടുകള്‍...

IMG_20260706_170842

മെഡിക്കൽ കോളേജ്‌ അട്ടിമറിക്ക്‌ മന്ത്രിയും എംഎൽഎയും കുടപിടിക്കരുത്‌: സിപിഐഎം

മാനന്തവാടി: മാനന്തവാടിയിലെ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്‌ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച്‌ മാനന്തവാടിയിൽനിന്ന്‌ മെഡിക്കൽ കോളേജ്‌...

IMG_20260706_161926

ടൂറിസം മേഖലയിൽ ട്രേഡ് യൂണിയൻ രൂപീകരിച്ചു

കൽപ്പറ്റ: ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) വയനാട്...

IMG_20260706_145839

ലഹരിക്കെതിരെ ഒപ്പുചുമരുമായി ചുണ്ടേൽ ആർ.സി. ഹയർ സെക്കൻഡറി സ്കൂൾ

ചുണ്ടേൽ: പ്ലസ് വൺ പ്രവേശനോത്സവത്തോടനുബന്ധിച്ച് ചുണ്ടേൽ ആർ.സി. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ഒപ്പുശേഖരണ പരിപാടി സംഘടിപ്പിച്ചു. വിമുക്തി...

IMG_20260706_134914

ഇന്ത്യൻ വോളിബോൾ താരം ജോൺ ജോസഫിനെ സി.പി.ഐ.എം പുൽപ്പള്ളി ഏരിയ കമ്മിറ്റി ആദരിച്ചു

പുൽപ്പള്ളി: ഇന്ത്യൻ വോളിബോൾ താരം ജോൺ ജോസഫിനെ സി.പി.ഐ.എം പുൽപ്പള്ളി ഏരിയ കമ്മിറ്റി ആദരിച്ചു. സി.പി.ഐ.എം പുൽപ്പള്ളി ഏരിയ കമ്മിറ്റിയുടെ...

IMG_20260706_125337

വയനാടിന്റെ അഭിമാനമായി ലെഫ്റ്റനന്റ് ലാൽകൃഷ്ണൻ; ജില്ലാ പഞ്ചായത്ത് മെമ്പർ ആദരിച്ചു

മാനന്തവാടി: വയനാട് ജില്ലയിൽ നിന്ന് പ്രഥമ സിഗ്നൽ ഓഫീസറായി നിയമനം ലഭിച്ച പീച്ചംകോഡ് സ്വദേശി ലെഫ്റ്റനന്റ് ലാൽകൃഷ്ണനെ തരുവണ ഡിവിഷൻ...

IMG_20260706_114325
IMG_20260706_112508

ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നന്ദുവിനെ ആദരിച്ചു

പുൽപ്പള്ളി: ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച നന്തു സി. എസിനെ സി.പി.എം പാക്കം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. പുൽപള്ളി ഏരിയ...

IMG_20260706_101337

പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതാ ഘടക പദ്ധതികൾ, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിനായി...

IMG_20260706_094053

വിജയികളെ ആദരിച്ചു 

പാണ്ടിക്കടവ്: അഞ്ചാം വാർഡിലെ വിവിധ വിദ്യാഭ്യാസ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഗ്രാമസഭ യോഗത്തിൽ വെച്ച് ആദരിച്ചു. എൽ...