ഡി.വൈ.എഫ്.ഐ. അടുപ്പ് കൂട്ടി സമരവും പ്രതിഷേധപൊതുയോഗവും സംഘടിപ്പിച്ചു

കൽപ്പറ്റ: പാചകവാതക സിലിണ്ടറിന്റെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരവും പ്രതിഷേധപൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ബെന്നി ലൂയിസ് അധ്യക്ഷനായിരുന്നു. വി.ഹാരിസ്, സി.ഷംസു, ഷൈജൽ, ജാഷീദ്, സി.കെ.ശിവരാമൻ എന്നിവർ സംസാരിച്ചു.. ബിനീഷ് സ്വാഗതവും ഗിരീഷ് നന്ദിയും പറഞ്ഞു.
Leave a Reply