April 26, 2024

Day: November 2, 2017

Img 20171102 Wa0027

ചരമം: അബ്ദുല്ല ഹാജി

നിര്യാതനായി.          കാവുംമന്ദം.മുൻകാല വ്യാപാരിയും മഹല്ല് കാരണവരുമായ തയ്യിൽ അബ്ദുള്ള ഹാജി നിര്യാതനായി.ഭാര്യ പരേതയായ കദീജ. മക്കൾ. കുഞ്ഞിമുഹമ്മദ് ഹാജി,...

3md50

ചരമം:സിസ്റ്റർ മാര്‍ഗരറ്റ് മേരി എസ്.എച്ച്

–  മാനന്തവാടി: മാനന്തവാടി എസ്.എച്ച് നിർമലാ പ്രോവിന്‍സ് അംഗം സിസ്റ്റർ മാര്‍ഗരറ്റ് മേരി എസ്.എച്ച് (88) അന്തരിച്ചു. പന്നിയാംമാക്കല്‍ ജോസഫിന്റെയും റോസയുടെയും മകളാണ്. കട്ടിപ്പാറ, ചുങ്കക്കുന്ന്,...

02 1

ഓട്ടോ ഡ്രൈവേഴ്‌സ് ഐക്യം കല്‍പ്പറ്റയില്‍ പ്രകടനം നടത്തി

കല്‍പ്പറ്റ:കല്‍പ്പറ്റ ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഐക്യം രൂപപ്പെടുത്തുതിനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുതിനും അതോടൊപ്പം നിര്‍ധനരും...

02 5 1

കാട്ടിക്കുളം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂള്‍ സമഗ്ര വികസന പദ്ധതി; ഉദ്ഘാടനം എം എൽ എ നിർവ്വഹിച്ചു

കാട്ടിക്കുളം:  കാട്ടികുളം ഗവ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനെ അന്താരഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ  ഭാഗമായി അനുവദിച്ച 6 കോടി രൂപയുടെ സമഗ്രവികസന പദ്ധതികളുടെയും പിടിഎ...

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ ഇന്‍റണ്‍ഷിപ്പ് പ്രോഗ്രാം നടത്തും

കല്‍പ്പറ്റ: കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ 2017 ഡിസംബര്‍ മുതല്‍ 2018 മെയ് വരെ ജേര്‍ണലിസ്റ്റ് ഇന്‍റണ്‍ഷിപ്പ് പ്രോഗ്രാം നടത്തും. പത്രക്കുറിപ്പ്...

വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധി; കര്‍ഷക സംരക്ഷണ സമിതി പ്രത്യക്ഷ സമരത്തിലേക്ക്

കല്‍പ്പറ്റ: കാര്‍ഷിക പ്രതിസന്ധി രൂക്ഷമായത് 90 ശതമാനം വരുന്ന വയനാടന്‍ കര്‍ഷകരെ ആത്മഹത്യയുടെ വക്കില്‍ എത്തിച്ചിരിക്കുകയാണെന്ന് കര്‍ഷക സംരക്ഷണ സമിതി...

Vythiri Puzha Samrakshanam

വൈത്തിരിയില്‍ ജനപങ്കാളിത്തത്തോടെ പുഴ സംരക്ഷണം തുടങ്ങി

കല്‍പ്പറ്റ:ജനപങ്കാളിത്തത്തോടെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയെ ഹരിതകേരളം മിഷന്റെ മുദ്രാവാക്യം ഏറ്റെടുത്ത് വൈത്തിരി ഗ്രാമ പഞ്ചായത്ത് പുഴ സംരക്ഷണ പദ്ധതിക്ക് തുടക്കമിട്ടു.  ലക്കിടി...

കോളജ് നാളെ തുറക്കും

കല്‍പ്പറ്റ: വിദ്യാര്‍ത്ഥി സംഘര്‍ഷത്തോടനുബന്ധിച്ച് അടച്ച കല്‍പ്പറ്റ ഗവ.കോളജ് നവംബര്‍ മൂന്ന് മുതല്‍ പ്രവര്‍ത്തിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.