ഓര്‍മ്മപ്പെരുന്നാളും തിരുശേഷിപ്പ് പ്രതിഷ്ഠയും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: പരുമല തിരുമേനിയുടെ നാമത്തില്‍ വയനാട്ടില്‍  ആദ്യം സ്ഥാപിതമായ  താഴെ 54  പരുമല നഗര്‍ മാര്‍ ഗ്രീഗോറിയോസ്  ഓര്‍ത്തഡോക്സ്‌ ദേവാലയത്തില്‍  ഓര്‍മ്മപ്പെരുന്നാള്‍  നവംബര്‍ 12 മുതല്‍ 19 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  പരുമല തിരുമേനിയുടെ വിശുദ്ധ പ്രഖ്യാപനത്തിന്‍റെ സപ്തതി  ആഘോഷിക്കുന്ന ഈ വര്‍ഷത്തെ ഓര്‍മ്മപ്പെരുന്നളില്‍ പരുമല തിരുമേനിയുടെ തിരുശേഷിപ്പ്  ദേവാലയത്തില്‍ സ്ഥാപിക്കും.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് 12-ന് മാനന്തവാടിയിൽ മെഡിക്കൽ ക്യാമ്പ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഓര്‍മ്മപ്പെരുന്നാളും  മെഡിക്കല്‍ ക്യാമ്പും മാനന്തവാടി> കോറോം സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ്‌  പള്ളിയില്‍ പരുമല തിരുമേനിയുടെ  115 ാംഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 12 മുതല്‍ 14 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  12 ന് രാവിലെ 9.30 ന്  കൊടിയേറ്റ്. 13 ന് വൈകുന്നേരം 7.30 ന് ബൈബിള്‍ കണ്‍വെന്‍ഷന്‍, 14 ന് രാവിലെ 9 ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൂഴിത്തോട് പടിഞ്ഞാറത്തറച്ചു രം ബദൽ റോഡ് പ്രദേശവാസികൾ സമരമുഖത്തേക്ക്:

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞ്ഞാറത്തറ:  പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് ഉടൻ പൂർത്തീകരിച്ച് വയനാടൻ ജനതയോട് സർക്കാർ നീതി കാണിക്കണമെന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ രൂപീകൃതമായ കർമ്മസമിതി ആവശ്യപ്പെട്ടു.കഴിഞ്ഞ നവംബറിൽ പ്രദേശത്ത് തുടങ്ങിയ സർവ്വകക്ഷി സമരത്തോട് നേതൃത്വം വളരെ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ലോക ടൂറിസം ഭൂപ oത്തിൽ സുപ്രധാനമായ സ്ഥാനം അലങ്കരിക്കുന്നവയനാടിനോട് നേതൃത്വം കാണിക്കുന്ന അലംഭാവം നിർത്തണം.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വായനയുടെ വസന്തം തീര്‍ക്കാന്‍ തരിയോട് ജി എല്‍ പി സ്കൂളില്‍ ‘അറിവും നിറവും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാവുംമന്ദം: ദൃശ്യ ശ്രാവ്യ സമൂഹ മാധ്യമങ്ങൾക്ക് മുന്നിൽ ജീവിതം തളച്ചിടുന്ന പുതിയ  തലമുറയ്ക്ക് സർഗാത്മകതയുടെ കഴിവുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനൊരു പരിഹാരവുമായി തരിയോട് ജി.എൽ.പി.സ്കൂളില്‍ ആരംഭിച്ച' അറിവും നിറവും' പദ്ധതി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന സുനിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്വാഭാവിക വായനയിലൂടെ മാത്രമേ മുഖ്യധാരാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പി കെ കാളൻ അനുസ്മരണം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  കേരള ഫോക് ലോർ അക്കാദമിയുടെ നേത്യത്വത്തിൽ കണ്ണൂർ സർവ്വകലാശാല മാനന്തവാടി ക്യാമ്പസിലെ ഗോത്രവർഗ്ഗ ഗ്രാമീണ പഠന വകുപ്പിന്റെ സഹകരണത്തോടെ നവംബര്‍ 10 ന് പി. കെ .കാളൻ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. വൈകുന്നേരം 5 ന് മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍  നടക്കുന്ന പരിപാടി ഒ .ആര്‍ .കേളു എം. എല്‍ .എ ഉദ്ഘാടനം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടിയിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമത വിഭാഗം വ്യാപാരികൾ യോഗം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി> ഇരുവിഭാഗങ്ങള്‍ തമ്മില്‍ വിഭാഗിയത നിലനില്‍ക്കുന്ന മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷനില്‍ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച  വിളിച്ചു ചേര്‍ത്ത  മാനന്തവാടി യൂണിറ്റ് പൊതുയോഗത്തില്‍ കെ മുഹമ്മദ്‌ ആസിഫ് നേതൃത്വം നൽകുന്ന വിമത വിഭാഗം പങ്കെടുത്തു..  യോഗം സംസ്ഥാന സെക്രട്ടറി അബ്ദുൾ ഖാദർ  ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്റ് കെ കെ വാസുദേവൻ അധ്യക്ഷനായി. മാനന്തവാടി യൂണിറ്റിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നെല്ലിലെ പോളരോഗത്തിനെതിരെ നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കണം: കൃഷിവകുപ്പ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി> മാനന്തവാടി ബ്ലോക്ക് പരിധിയിലെ വിവിധ പാടശേഖരങ്ങളിൽ  നെല്ലിന് പോള രോഗം വ്യാപകമായി കണ്ടുവരുന്നുണ്ടെന്നും നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കണമെന്നും കൃഷി വകുപ്പ് അറിയിച്ചു. ജലനിരപ്പിന് തൊട്ട് മുകളിലായി ഇലപ്പോളകളിൽ ചാരനിറത്തിൽ തിളച്ച വെള്ളം വീണതുപോലെ പാടുകൾ കാണപ്പെടും ഇതാണ് പ്രധാന ലക്ഷണം. രോഗം പിന്നീട് ഇലകളിലേക്കും വ്യാപിക്കും.പാടുകൾ വലുതായി പോളകളും ഇലകളും കരിഞ്ഞ് ചെടി അഴുകി നശിക്കുന്നു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈ.എം.സി.എ.ജൂബിലി ആഘോഷം ശനിയാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ∙ വൈഎംസിഎ റൂബി ജൂബിലി ആഘോഷം ശനിയാഴ്ച തോണിച്ചാൽ എമ്മാവൂസ്വില്ലയിൽ നടക്കും. റൂബി ജൂബിലിയുടെ ഭാഗമായി ജില്ലയിലെ സ്പെഷ്യൽ സ്കൂൾകുട്ടികൾക്കായി രാവിലെ 10 ന് പ്രസംഗ മത്സരവും, ക്വിസ് മത്സരവുംസംഘടിപ്പിക്കും. ഉച്ചയ്ക്ക് 1.30 നടക്കുന്ന പൊതു സമ്മേളനം വൈഎംസിഎ ദേശീയചെയർമാൻ ഡോ. ലെബി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജൂബിലിആഘോഷത്തോടനുബന്ധിച്ച് കിടപ്പ് രോഗികൾക്കുള്ള സമരിറ്റൽ കിറ്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എ.കെ.ജി .സി .ടി . പ്രവർത്തക ക്യാമ്പ് 11 മുതൽ ബത്തേരിയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: അസോസ്സിയേഷൻ ഓഫ് കേരള ഗവ:കോളേജ് ടീച്ചേഴ്സ് ( എ.കെ.ജി.സി.ടി. ) സംസ്ഥാന പ്രവർത്തക ക്യാമ്പ് നവംബർ 11, 12 തിയ്യതികളിൽ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തിൽ നടക്കും. ഉന്നത വിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങളെ സമഗ്രമായി ക്യാമ്പിൽ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.       അധ്യാപകരുടെ ജോലി ഭാരം, നിയമനം, പ്ലേസ്മെന്റുകൾ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്ലോടി ക്ഷീര സംഘം; ക്ഷീര കർഷക മുന്നണിക്ക് വിജയം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗലോസ് മാളിയേക്കൽ വീണ്ടും പ്രസിഡണ്ട് മാനന്തവാടി ∙ കല്ലോടി ക്ഷീര സംഘം ഭരണ സമതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽക്ഷീര കർഷക മുന്നണിക്ക് വിജയം. പ്രസിഡന്റായി പൗലോസ് മാളിയേക്കലിനെവീണ്ടും തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി ഏബ്രഹാം കുഴിമുളളിൽ, കെ.വി.ബിജു, ജോൺ കൊളക്കാട്ടുകുഴി, ജോൺസൺ ആടുകുഴിയിൽ, ദീപ ബേബി, ജാനകി മോളത്ത്,ലൈസ ചെറുപ്ളാവിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. കല്ലോടി ടൗണിൽ വിജയികളെആനയിച്ച് പ്രകടനവും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •