October 2, 2026

ധനസഹായം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ക്ഷീര വികസന വകുപ്പ് മില്‍ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി
വിവിധ പദ്ധതികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അന്യ സംസ്ഥാനങ്ങളില്‍
നിന്നും കിടാരി/പശുക്കളെ വാങ്ങി ചെറുകിട ഇടത്തരം ഡയറി ഫാമുകള്‍ തുടങ്ങുക,
കറവയന്ത്രം, അവശ്യാധിഷ്ഠിത ധനസഹായം, കാലിത്തൊഴുത്ത് നിര്‍മ്മാണം തുടങ്ങിയ
പദ്ധതികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. അപേക്ഷ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി, പനമരം ക്ഷീര വികസന യൂണിറ്റ് ഓഫീസുകളില്‍ ഏപ്രില്‍ 20 വരെ സ്വീകരിക്കും.
ഫോണ്‍ 04936 202093. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *