May 19, 2024

ക്ഷീര വികസന വകുപ്പില്‍ ധനസഹായം: അപേക്ഷ ക്ഷണിച്ചു

0
ബയോഗ്യാസ് പ്ലാന്റ്, അവശ്യാധിഷ്ഠിത ധനസഹായം എന്നിവയ്ക്ക് ക്ഷീര വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രില്‍ 27 വരെ മാനന്തവാടി,കല്‍പ്പറ്റ, ബത്തേരി, പനമരം എന്നീ ക്ഷീര വികസന സേവന ഓഫീസുകളില്‍ സ്വീകരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *