May 2, 2024

ആഞ്ചലോട്ടക്കാരൻ അനന്ത വാര്യർ നൂറ്റിയഞ്ചാം വയസ്സിൽ മരിച്ചു

0
Img 20180420 Wa0062
.


മാനന്തവാടി: കാട്ടിക്കുളം തൃശ്ശിലേരിയിലെ  ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും,തൃശ്ശിലേരി പോസ്റ്റ് ഓഫീസിലെ ആദ്യത്തെ ആഞ്ചൽ പോസ്റ്റ്മാനുമായിരുന്ന തൃശ്ശിലേരി അനന്തഭവനത്തിൽ എ.സി.അനന്തവാര്യർ   വാർദ്ധക്യസഹജമായ രോഗത്താൽ നൂറ്റിയഞ്ചാം വയസ്സിൽ സ്വവസതിയിൽ നിര്യാതനായി.മക്കൾ:സുരേന്ദ്രൻ( റിട്ടയർഡ് വില്ലേജ്മാൻ),
സുകുമാരൻ (റിട്ടയർഡ്' അധ്യാപകൻ)),സുന്ദരേശൻ ( റിട്ടയർഡ് ആർമി ഉദ്യോഗസ്ഥൻ) ,
സുമിത്രൻ (റിട്ടയർഡ് നേഴ്സിംഗ് അസിസ്റ്റൻറ്),സീമന്തിനി,സുജാതകുമാരി (ഗവ.ഹൈസ്ക്കൂൾ തൃശശിലേരി)
മരുമക്കൾ: പരേതനായ  പ്രഭാകരൻ,വിജയകുമാരൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *