August 10, 2026

വാളവയലിൽ സ്വാശ്രയ സംഘാംഗങ്ങൾ ഫലവൃക്ഷ തൈകൾ നട്ടു.

0
IMG-20180605-WA0013
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ:ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി   വാളവയലിൽ മിയ മുൺ എസ്.എച്ച്.ജി. അംഗങ്ങൾ  ഫലവൃക്ഷതൈകൾ നട്ടു. നടീൽ ഉദ്ഘാടനം   പടിഞ്ഞാറത്തറ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എൻഞ്ചിനിയർ ശ്രീജിന ഗോവിന്ദൻ നിർവ്വഹിച്ചു. . സോഷ്യൽ വെൽഫെയർ സൊസൈറ്റി പുൽപ്പള്ളി റീജിയണൽ കോഡിനേറ്റർ സുജ മാത്യു ആശംസ അർപ്പിച്ചു സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *