August 11, 2026

എം.എസ്.എഫ്. പ്രവർത്തകർ വെള്ളമുണ്ട സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.

0
IMG-20180605-WA0017
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: എം എസ് എഫ് വെള്ളമുണ്ട സിറ്റി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട എച്ച് എസ് ഗ്രൗണ്ട് പരിസരത്ത് വൃക്ഷ തൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം എം എസ് എഫ് ജില്ലാ ട്രഷറർ അസിസ് വെള്ളമുണ്ട നിർവ്വഹിച്ചു.ഇക്ബാൽ ,ഷിഹാബ് ,ഷഹീർ, ഹാരിസ് തsങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *