August 10, 2026

ചാൻസിലേഴ്സ് ക്ലബ്ബ് വെള്ളമുണ്ട സിറ്റി ശുചീകരിച്ചു.

0
IMG-20180605-WA0025
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചാൻസലേഴ്സ് ക്ലബ് വെള്ളമുണ്ടയും സംയുക്തമായി വെള്ളമുണ്ട 8/4 സിറ്റിയും പഞ്ചായത്ത് പരിസരവും ശുചീകരിച്ചു. ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി തങ്കമണി  നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ടി അസീസ് അദ്യക്ഷത വഹിച്ചു സക്കീന കുടുവ.ഇക്ബാൽ.ഹാരിസ്, ഷിഹാബ്. സാലിം, ഷെയ്ഹാൻ. നിഥിൻ. ഷഹീർ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *