October 5, 2026

ഡി.ഡി.യു. ജി.കെയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

0
DSC_0311
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡി.ഡി.യു. ജി.കെ. പദ്ധതിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം, വൃക്ഷ തൈ നാടിൽ, പരിസര ശുചീകരണം, ബോധവൽക്കരണ ക്ലാസ്, സാംസ്‌കാരിക സമ്മേളനം എന്നിവ സംഘടിപ്പിച്ചു.   ദിനാചരണം  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ .ഫാ.പോൾ കൂട്ടാല ഉത്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ  ജോസ്.പി.എ. അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.യൂ. ജി. കെ.വൈ സ്റ്റേറ്റ് ഹെഡ് റോബിൻ, പ്രിൻസിപ്പാൾ ഫ്രാൻസിസ്‌, കോ ഓർഡിനേറ്റർ തോമസ് എന്നിവർ സംസാരിച്ചു. ലോക പരിസ്ഥിതി ദിന സന്ദേശം എൻ. ജെ. ചാക്കോ നൽകി. പരിപാടിക്ക്  അപർണ ജെയിംസ്, ഷിനി തോമസ്, അഞ്ജലി പൗലോസ്, ഷീതൾ, അനഘ, ഏയ്ഞ്ചൽ, സുമിഷ എന്നിവർ നേതൃത്വം നൽകി.   

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *