By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
മുട്ടില്‍ എ.യു.പി.സ്‌കൂള്‍ മുന്‍പ്രധാനാധ്യാപകന്‍ പരേതനായ പ്രസാദത്തില്‍ നാരയണന്റെ ഭാര്യ കൗസല്യ (92) നിര്യാതയായി.. മക്കള്‍: മോഹന്‍ ദാസ്, കൃഷ്ണകുമാരി, ലളിത് കുമാര്‍(പഞ്ചാബ് നാഷണല്‍ ബാങ്ക് ഇരിട്ടി). മരുമക്കള്‍: ജയശ്രി, ധനഞ്ജയന്‍, കല്പന (പുല്പള്ളി വിജയ ഹയര്‌സെക്കന്ഡറി സ്‌കൂള്‍)
Leave a Reply