August 11, 2026

മികച്ച രണ്ടാമത്തെ സൺഡേ സ്കൂളായി മാനന്തവാടി സെന്റ് ജോർജ് സൺഡേ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു

0
IMG-20180610-WA0092
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷനിലെ (MJSS A) മികച്ച രണ്ടാമത്തെ സൺഡേ സ്കൂളായി മാനന്തവാടി സെന്റ് ജോർജ് സൺഡേ സകൂൾ തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം പുത്തൻകുരിശ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ശ്രേഷ്ട കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പുരസ്ക്കാരം സമ്മാനിച്ചു.ശ്രേഷ്ട കാതോലിക്ക ബാവയിൽ നിന്നും മികച്ച രണ്ടാമത്തെ സണ്ടേസ്കൂളിനുള്ള ട്രോഫി മലബാർ ഭദ്രാസന ഭാരവാഹികൾക്കൊപ്പം മാനന്തവാടി മേഘലാ ഇൻസ്പെക്ടർ ജോൺ ബേബി, എബിൻ പി. ഏലിയാസ്, കെ.എം. ഷിനോജ് എന്നിവർ ഏറ്റു വാങ്ങി.  ആത്മദീപം പുരസ്ക്കാരം ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം ഷിനോജ് ഏറ്റുവാങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *