May 22, 2026

തൃക്കൈപ്പറ്റ വില്ലേജ് ഓഫീസ് നാട്ടുകാർ ഉപരോധിച്ചു.

0
IMG-20180611-WA0106
By ന്യൂസ് വയനാട് ബ്യൂറോ
 തൃക്കൈപ്പറ്റ കുഴിവയൽ പ്രദേശത്തെ നെൽ വയലുകൾ റിയൽ എസ്റ്റേറ്റ് മാഫിയകൾ കൈവശപ്പെടുത്തി ഭൂമിതരംമാറ്റി ഫ്ളോട്ടുകൾ ആക്കിയതിനേ തുടർന്ന്  കാലവർഷം സജീവമായതോടെ വെള്ളം കയറി പാവപ്പെട്ട പട്ടിക ജാതി കുടിലുകൾ  വെള്ളത്തിൽ ആയതിനെ തുടർന്ന് തൃക്കൈപ്പറ്റ വില്ലേജ് ഓഫീസിൽ അഭയം പ്രാപിച്ചു .
വെള്ളം കയറി നാല് ദിവസം പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ തയ്യാറാകാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കുടുംബങ്ങൾ തൃക്കൈപ്പറ്റ വില്ലേജ് ഓഫീസ് ഉപരോധിച്ചു .
‬   സമരം ചന്ദ്രശേഖരൻ തമ്പി ഉദ്ഘാടനം ചെയ്തു.
അനീഷ് കെ ജോസഫ്,
ജോർജ്ജ് കുട്ടി , 
സി. എ.ബെന്നി,
ടി. വി. ജെയിംസ് .
സി.പി. ബാലൻ നായർ തുടങ്ങിയവർ സംസാരിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *