September 6, 2026

മണ്ണിടിച്ചിൽ:മക്കൂട്ടം ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു.

0
IMG-20180614-WA0006
By ന്യൂസ് വയനാട് ബ്യൂറോ
കഴിഞ്ഞ ദിവസം രാത്രി ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന്   മാക്കൂട്ടം ചുരത്തില്‍ മരങ്ങള്‍ കടപുഴകി വീണ് കൊണ്ടേയിരിക്കുന്നതിനാൽ   നിരവധി വാഹനങ്ങളും യാത്രക്കാരും ചുരത്തില്‍ കുടുങ്ങികിടക്കുകയാണ് .കുടകിലോട്ട് യാത്ര പോയവരും കുടകില്‍ നിന്ന് നാട്ടിലോട്ട് പോയവരുമായി അനവധി ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. ചുരത്തില്‍ വൈദ്യുതിയോ ഫോണ്‍ നെറ്റുവര്‍ക്കോ ഇല്ലാത്തതില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *