Latest News ദുരന്തം ഒഴിവാക്കാൻ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ് June 14, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കനത്ത മഴ തുടരുന്നതിനാൽ ദുരന്തം ഒഴിവാക്കാനായി ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ദുരന്ത നിവാരണ നിയമം സെക്ഷൻ 30(1) പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമ്മാൻ കൂടിയായ ജില്ലാ കലക്റ്റർ ഉത്തരവിട്ടു. Post navigation Previous: കുപ്പാടിത്തറ ചൾക്കാര പള്ളിക്കര കാർത്ത്യായനി അമ്മ നൂറ്റിയൊന്നാം വയസ്സിൽ നിര്യാതയായി.Next: കോഴിക്കോട് – വയനാട് യാത്ര കുറ്റ്യാടി ചുരം വഴി. Also read Latest News News Wayanad മാനന്തവാടി സബ് ജില്ലാ കായികമേള: വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സജ്ജമാക്കി ട്രോഫി കമ്മിറ്റി October 1, 2026 0 Latest News News Wayanad ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ഏഴാമത് എംബിബിഎസ് കോൺവൊക്കേഷൻ ഒക്ടോബർ 4 ന് October 1, 2026 0 Latest News News Wayanad സർഗാത്മക സമൂഹം സ്വസ്ഥ സാഹചര്യങ്ങളെ സൃഷ്ടിക്കുന്നു: എൻ. അജീഷ് കുമാർ October 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply