May 22, 2026

വയനാട് വഴി പോകുന്ന കെ.എസ്. ആർ.ടി.സി. സർവ്വീസുകളിൽ റൂട്ട് മാറ്റം

0
By ന്യൂസ് വയനാട് ബ്യൂറോ
1.താമരശേരി ചുരം അപകടാവസ്ഥയിലായ തിനെ തുടർന്ന്  ഇതു  വഴി പോയിരുന്ന ദീർഘ ദൂര സർവ്വീസുകൾ നാളെ മുതൽ കുറ്റ്യാടി ചുരം വഴിയാണ് സർവ്വീസ് നടത്തുക.
2. കണ്ണൂർ ജില്ലയിൽ നിന്ന് മാക്കൂട്ടം വഴി കർണാടകയിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ  മാനന്തവാടി വഴി പോകും
3 അടിവാരത്ത് വെള്ളം കുറയുന്ന മുറയ്ക്ക് ഓർഡിനറി സർവ്വീസുകൾ ചിപ്പിലിതോട് വരെ സർവ്വീസ് നടത്തും.
4. വയനാട്ടിൽ നിന്നുള്ള ഓർഡിനറി ബസുകൾ ചിപ്പിലി തോട് വരെ വരും
              ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന യോഗത്തിലാണ് തീരുമാനം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *