October 3, 2026

എം എസ് എഫ് ക്യാമ്പസ് മീറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് സ്വീകരണവും ഞായറാഴ്ച്ച കൽപ്പറ്റയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എം എസ് എഫ് ജില്ലാ ക്യാമ്പസ് മീറ്റും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ.ബി. നസീമക്ക് സ്വീകരണവും നാളെ  (ഞായർ) 3 മണിക്ക് കൽപ്പറ്റ ലീഗ് ഹൗസിൽ നടക്കും.ചടങ്ങ് മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.നവാസ് ഉപഹാര സമർപ്പണം നടത്തും.
മുസ് ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ സംബന്ധിക്കും

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *