April 29, 2026

ദേശീയ കരാത്തെ കൊബുഡോ സെമിനാർ സംഘടിപ്പിച്ചു

0
04
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജപ്പാൻ കരാത്തെ ദോ കെൻയുറിയു ഇന്ത്യയുടേയും കുകു സായി റിക്യു കൊമ്പുടു ഹൊസോൺ ക്യോക്കായി ഇന്റർനാഷണലിന്റെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ കെൻയുറിയു കരാത്തെ സ്ക്കൂളിൽ വെച്ച് നടന്ന ദേശീയ കരാത്തെ കൊബുഡോ സെമിനാർ കുകുസായി റിക്യുകുബുഡോ ഇന്റർനാഷന്റെ വേൾഡ് പ്രസിഡണ്ട് ഹാൻഷി മസ നോമ്പുകിക്കു കുച്ച ഉദ്ഘാടനം ചെയ്തു. ഏഷ്യൻ കരാത്തെ ഫെഡറേഷൻ ജഡ്ജ് ക്യോഷി സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.ഗിരീഷ് പെരുന്തട്ട, ഷിഹാൻ രഞ്ജിത്ത് ജോസ്, ഷിഹാൻ ആനന്ദ് ചീരാൽ, സുബൈർ ഇളകുളം, സുനിൽകുമാർ കർണ്ണാടക, മുത്തുകുമാർ തമിഴ് നാട്, ശിവദാസ് കോഴിക്കോട്, പി.ജെ.വിഷ്ണു, പി.സി. ബൈജു, പി.ജംഷീർ എന്നിവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *