April 29, 2026

ജില്ലാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് :എ.ബി സി ബോക്സിംഗ് ക്ലബ്ബ് ഓവറോൾ ചാമ്പ്യൻമാർ.

0
IMG-20180923-WA0127
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജില്ലാ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. എ.ബി സി ബോക്സിംഗ് ക്ലബ്ബ് ഓവറോൾ ചാമ്പ്യൻമാർ. വയനാട് ജില്ലാ അമേച്വർ ബോക്സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചാമ്പ്യൻഷിപ്പ് ഒ ആർ കേളു ഉൽഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ഉസ്മാൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി  വി.സി ദീപേഷ്, ഷിജു ഗോപി, എൻ എ ഹരിദാസ്, കെ ജെ ഡയ്സൺ, സുരേഷ് ബാബു, നിരൺ വിജയൻ, വി.സി ദീജേഷ്, മഹേഷ് മാസ്റ്റർ, മനോജ് മാസ്റ്റർ, പ്രവീൺ, ഷിന്റോ ജോൺസൺ, ജിനീഷ് തുടങ്ങിയവർ സംസാരിച്ചു.120 ഓളം ബോക്സിംഗ് താരങ്ങൾ മത്സരത്തിൽ മാറ്റുരച്ചു. സമാപന സമ്മേളനത്തിൽ മാനന്തവാടി ഡി വൈ എസ് പി കെ എം ദേവസ്യ സമ്മാനദാനം നിർവ്വഹിച്ചു…. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി കായിക ഇനങ്ങളിൽ ബോക്സിംഗ് പഠിപ്പിക്കാൻ അസോസിയേഷൻ മുന്നിട്ടിറങ്ങും..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *