August 11, 2026

ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനം:കൂടിക്കാഴ്ച സെപ്തംബർ 6ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനം
മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന
പ്രൊജക്ടുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ
നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബർ 6ന് രാവിലെ 10.30ന് കൽപ്പറ്റയിലെ ജില്ലാ
മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടത്തും. ഉദ്യോഗാർത്ഥികൾ രജിസ്‌ട്രേഷൻ,
വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും
സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തിരിച്ചറിയൽ രേഖകളുമായി ഹാജരാകണം.
യോഗ്യത ബി.എച്ച്.എം.എസ്. (പി.ജി./സ്‌പെഷ്യലൈസ്ഡ്)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *