May 22, 2026

പ്രതിഷേധമല്ല പ്രവർത്തനം: മാനന്തവാടി നഗരത്തിൽ കുഴിയടച്ച് സേവാഭാരതി പ്രവർത്തകർ.

0
IMG-20180903-WA0011
By ന്യൂസ് വയനാട് ബ്യൂറോ
പൊട്ടിപൊളിഞ് റോഡുകൾ ഗതാഗത യോഗ്യമല്ലാതായതോടെ കുഴിയടച്ച് സേവാഭാരതി പ്രവർത്തകർ . മാനന്തവാടി നഗരത്തിൽ 220- ഓളം പ്രവർത്തകർ ചേർന്ന് പാതയോരങ്ങൾ വൃത്തിയാക്കുകയും കുഴിയടക്കുകയും ചെയ്തു. .സേവനപ്രവർത്തനത്തിന് ഖണ്ഡ് സംഘചാലക് പി.പരമേശ്വരൻ,ജില്ലാ ശാരീരിക് പ്രമുഖ് വി.എ

സുരേഷ്,ജില്ലാ പ്രചാരക്
കണ്ണൻ,പി.ആർ.സാജു,പ്രദീപ് കുമാർ,എ.എ.രാജൻ,.വിനോദ് തവിഞ്ഞാൽ,രാമകൃഷ്ണൻ വാളാട്,സെന്തിൽവേൽ,സന്തോഷ്.ജിനായർ,തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *