May 22, 2026

വീട് സ്പോൺസർ ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട 1000 പേര്‍ക്ക് വീട്  നിര്‍മ്മിച്ച് നല്‍കുന്ന കെ.പി.സി.സിയുടെ പദ്ധതിയിലേക്ക് കെ.പി.സി.സി  സെക്രട്ടറിമാരായ എ.ത്രിവിക്രമന്‍ തമ്പി (കായംകുളം), അഡ്വ.എ.ഷാനവാസ് ഖാന്‍ (കൊല്ലം), എന്‍.കെ.സുധീര്‍(തൃശ്ശൂര്‍) എന്നിവരും കുടുംബവും ഒരോവീട് (അഞ്ച് ലക്ഷം രൂപയ്ക്ക്) സ്‌പോണ്‍സര്‍ ചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസനെ  അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *