August 11, 2026

ശ്രീ തിരുനെല്ലി ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി

0
IMG-20180904-WA0002
By ന്യൂസ് വയനാട് ബ്യൂറോ
.മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ശ്രീ തിരുനെല്ലി ദേവസ്വം എത്സിക്യൂട്ടീവ് ഓഫീസർ കെ.സി സദാനന്ദൻ മലബാർ ദേവസ്വം ബോർഡ് പ്രസിഡറ്റ് കൈമാറി ഒ.കെവാസു മാസ്റ്റർക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
 ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ അജയകുമാർ, ഹെഡ് ക്ലർക്ക് സുരേഷ് ക്ഷേത്ര ജീവനക്കാരായ പി.ടി രവീന്ദ്രൻ, ടി സന്തോഷ് കുമാർ, രവിശങ്കർ എന്നിവർ സന്നിഹിതരായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *