March 29, 2024

അധ്യാപക ദിനത്തിൽ അധ്യാപകരുടെ പ്രതിഷേധം

0
Img 20180905 Wa0097
അധ്യാപക ദിനത്തിൽ അധ്യാപകരുടെ പ്രതിഷേധം
കൽപ്പറ്റ: : അധ്യാപക ദിനത്തിൽ പ്രതിഷേധം അറിയിച്ച്  വയനാട്  മുട്ടിൽ ഡബ്ലിയു.എം.ഒ.ആർട്സ് ആന്റ് സ്പോർട്സ് കോളേജിലെ അധ്യാ പകരും ജീവനക്കാരും . കഴിഞ്ഞ ദിവസം നടന്ന   കാലിക്കറ്റ് സർവകലാശാല യുണിയൻ തിരഞ്ഞെടുപ്പിന് ശേഷം ഒരു കൂട്ടം പാർട്ടി പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ കോളേജിലെ   അധ്യാപകന് പരിക്കേറ്റതിന്റെ പശ്ചാതലത്തിലാണ് അദ്ധ്യപകർ പ്രതിഷേധ ധർണ്ണ  നടത്തിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *