April 28, 2026

കാട്ടിക്കുളം അപ്പപ്പാറ മുളളത്തുപാടം പരേതനായ മമ്മദ് മേസ്തരിയുടെ ഭാര്യ കദീജ(78) നിര്യാതയായി.

0
mty-kadeeja-6
By ന്യൂസ് വയനാട് ബ്യൂറോ
അപ്പപ്പാറ മുളളത്തുപാടം പരേതനായ മമ്മദ് മേസ്തരിയുടെ ഭാര്യ കദീജ(78)
നിര്യാതയായി. ഖബറടക്കം അപ്പപ്പാറ ജുമാമസ്ജിദിൽ നടത്തി.
മക്കൾ: ഉസ്മാൻ, അലീമ, എംഎം. ഹംസ(സിപിഎം തിരുനെല്ലി ലോക്കൽ കമ്മിറ്റി
അംഗം),  പരേതരായ ഫാത്തിമ, ആലിക്കുട്ടി. മരുമക്കൾ: സുലേഖ, മുഹമ്മദ്, നബീസ,
സഫിയ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *