May 21, 2026

മൂന്നാമത് സൂപ്പർ സിക്സ് ഫുട്ബോൾ ടൂർണമെന്റ് 22 മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ:കെ.ബി.സി.റ്റി  വായനശാല ആന്റ് ക്ലബ് ചേനംകൊല്ലി  അണിയിച്ചൊരുക്കുന്ന   10001 രൂപ ക്യാഷ് പ്രൈസിനും വിന്നേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള മൂന്നാമത്  സൂപ്പർ സിക്സ് ഫുട്ബോൾ ടൂർണമെന്റ്  
2018 സെപ്റ്റംബർ   22,23 ശനി,ഞായർ തീയതികളിൽ  
ചേനംകൊല്ലി കെ. ബി. സി. ടി.  കനാൽ ഗ്രൗണ്ടിൽ വച്ചു നടത്തുന്നു .ടൂർണമെന്റ് വിവരങ്ങൾക്ക് ബന്ധപ്പെടുക  
80 75 68 18 71
70 25 59 53 41
97 44 11 47 64
95 67 90 23 61
79 94 32 97 22
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *