May 7, 2024

സൈബർ നിയമ ബോധവൽക്കരണ സെമിനാർനടത്തി

0
Img 9413
റിപ്പൺ സമന്വയം സാംസ്കാരിക വേദി&ഗ്രന്ഥാലയം  അരപ്പറ്റ  സി എം എസ്സ് എച്ച് എസ്സ് എസ്സ്  എൻ എസ്സ് എസ്സ് യൂണിറ്റുമായി ചേർന്ന്   സൈബർ നിയമ ബോധവൽക്കരണ സെമിനാർനടത്തി.  സൈബർ പ്രശ്നങ്ങൾ വ്യപകമായ ഈ കാലത്ത് കുട്ടികൾ അതിൽനിന്നും എങ്ങിനെ  രക്ഷനേടാം എന്ന തിരിച്ചറിവ് നൽകുന്നതായിരുന്നു ക്ളാസ്സുകൾ   എൻ എസ്സ് എസ്സ്  ലീഡർ  കുമാരി െഎശ്വര്യ  സാബു അദ്ധ്യക്ഷത വഹിച്ച യോഗം പ്രിൻസിപ്പൾ   തോമസ് വർഗീസ്  ഉദ്ഘാടനം ചെയ്തു  പനമരം പോലീസ് എ എസ്സ് െഎ  റോയിച്ചൻ പി ഡി ക്ളാസ്സിന് നേതൃത്വം നൽകി .എൻ എസ്സ് എസ്സ്   പ്രോഗ്രാം ഓഫീസർ റിജുല എ കെ  ഷെറിൻ,  എബിൻ, സിബി, ലിസ, അഷറഫ് അലി എന്നിവർ സംസാരിച്ചു  എൻ എസ്സ് എസ്സ്  ലീഡർ ജൂഡിൻ ചടങ്ങിന് നന്ദി അർപ്പിച്ചു.. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *