സൈബർ നിയമ ബോധവൽക്കരണ സെമിനാർനടത്തി
റിപ്പൺ സമന്വയം സാംസ്കാരിക വേദി&ഗ്രന്ഥാലയം അരപ്പറ്റ സി എം എസ്സ് എച്ച് എസ്സ് എസ്സ് എൻ എസ്സ് എസ്സ് യൂണിറ്റുമായി ചേർന്ന് സൈബർ നിയമ ബോധവൽക്കരണ സെമിനാർനടത്തി. സൈബർ പ്രശ്നങ്ങൾ വ്യപകമായ ഈ കാലത്ത് കുട്ടികൾ അതിൽനിന്നും എങ്ങിനെ രക്ഷനേടാം എന്ന തിരിച്ചറിവ് നൽകുന്നതായിരുന്നു ക്ളാസ്സുകൾ എൻ എസ്സ് എസ്സ് ലീഡർ കുമാരി െഎശ്വര്യ സാബു അദ്ധ്യക്ഷത വഹിച്ച യോഗം പ്രിൻസിപ്പൾ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു പനമരം പോലീസ് എ എസ്സ് െഎ റോയിച്ചൻ പി ഡി ക്ളാസ്സിന് നേതൃത്വം നൽകി .എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ റിജുല എ കെ ഷെറിൻ, എബിൻ, സിബി, ലിസ, അഷറഫ് അലി എന്നിവർ സംസാരിച്ചു എൻ എസ്സ് എസ്സ് ലീഡർ ജൂഡിൻ ചടങ്ങിന് നന്ദി അർപ്പിച്ചു..
Leave a Reply