May 22, 2026

കേണിച്ചിറ മെഴുകാനാൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (88) നിര്യാതയായി

0
IMG-20180923-WA0025
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ മെഴുകാനാൽ  പരേതനായ ജോസഫിന്റെ  ഭാര്യ മേരി ജോസഫ് (88) നിര്യാതയായി. മക്കൾ :പോൾ, മേരി, സെലിൻ, ജോർജ് 
മരുമക്കൾ:ജോണി
പാറ്റാനി, ജോർജ് കാവിൽപുരയിടം, റോസമ്മ നീറാമ്പുഴ, ഡൈന പുതിയാമഠത്തിൽ.
സംസ്കാരം നാളെ(24-09-2018)തിങ്കൾ  രാവിലെ 11 ന് കേണിച്ചിറ സെൻറ് സെബാസ്ററ്യൻസ് പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *