Latest News 220 കെ.വി. വൈദ്യുത ലൈൻ പൊട്ടിവീണു: അപകടം ഒഴിവായി. October 14, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ഇടുക്കി -മൈസൂർ 220 കെ.വി വൈദ്യുതി ലൈൻ പൊട്ടി താഴെ വീണു . കമ്പളക്കാടിനടുത്ത് ആനേരിയിലാണ് സംഭവം. വൈദ്യുതി ലൈനിനെ താങ്ങിനിർത്തുന്ന ഇൻസുലേറ്റർ ഇടിമിന്നലിൽ പൊട്ടിയതാണ് അപകടത്തിന് കാരണം. അപകടം ഒഴിവായി. Post navigation Previous: മന്ദം കൊല്ലി ഉപതെരെഞ്ഞുടുപ്പിൽ ബി ജെ പി യുടെ വോട്ട് കുറഞ്ഞത് പാർട്ടിക്കുള്ളിൽ ചർച്ചയാവുന്നുNext: സി.കെ. ജാനു എൻ.ഡി.എ. വിട്ടു: ഏത് മുന്നണിയുമായും ചർച്ചക്ക് തയ്യാർ. Also read Latest News News Wayanad റൂസ കോളേജ് നിർമ്മാണം ഉടൻ ആരംഭിക്കണം: എം.എൽ.എയ്ക്ക് നിവേദനം നൽകി August 10, 2026 0 Latest News News Wayanad പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു August 10, 2026 0 Latest News News Wayanad പുൽപ്പള്ളി ചിലങ്ക നാട്യ കലാക്ഷേത്ര കുടുംബസംഗമം ‘റിഥം – 2026’ സംഘടിപ്പിച്ചു August 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply