പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു
മാനന്തവാടി: കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം നേടിയ പത്മശ്രീ ചെറുവയൽ രാമനെ ജില്ലാ പഞ്ചായത്ത് മെമ്പർ ജിൽസൺ തൂപ്പുങ്കര ആദരിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ കെ. ജി. സുനിൽ, വാർഡ് മെമ്പർ രമേശൻ ചെറുവയൽ, എഡിഎസ് ദീപ ജോൺസൺ, പാടശേഖര സമിതി പ്രസിഡണ്ട് ഷെല്ലി തൂപ്പുംകര, കുരുമുളക് സമിതി പ്രസിഡന്റ് സദാനന്ദൻ മുക്കത്ത് എന്നിവർ പങ്കെടുത്തു.





Leave a Reply